കോവളം തീരത്ത് അടിഞ്ഞ സ്രാവിനെ മത്സ്യതൊഴിലാളികളും ലൈഫ് ഗാർഡുകളും ചേർന്ന് തിരിച്ചയച്ചു

കോവളം തീരത്ത് അടിഞ്ഞ സ്രാവിനെ മത്സ്യതൊഴിലാളികളും ലൈഫ് ഗാർഡുകളും ചേർന്ന് തിരിച്ചയച്ചു.

കോവളം തീരത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. 500 kg യോളം ഭാരം തോന്നിക്കുന്ന സ്രാവാണ് തീരത്ത് അടിഞ്ഞത്.

സാധാരണ വിനോദ സഞ്ചാരികൾ എത്താറുള്ള ഭാഗത്താണ് ഇവയെ കണ്ടത്. സ്രാവ് ഇനത്തിൽപ്പെട്ടതാണ് ഇതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News