മലപ്പുറത്ത് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറത്ത് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു.

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാറ ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു.

കടുങ്ങിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഇറങ്ങിയ ആന കോളനി പരിസരം വിട്ടുപോയിരുന്നില്ല. രാവിലെ ആനയെ ഓടിക്കാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here