മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി.

ആശുപത്രിയിൽ തിരക്കൊഴിവാക്കാൻ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

  കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ  ചികിത്സയിൽ കഴിയുന്ന രോഗികളുടെ സുരക്ഷ മുൻനിർത്തി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News