പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര സർക്കാർ

ഓക്സിജൻ ക്ഷാമം അറിയിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചപ്പോൾ പ്രധാനമന്ത്രി ബെംഗാളിലെന്ന മരുപാടിയാണ് ലഭിച്ചതെന്ന് ആരോപണം

ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപണം നിഷേധിച്ചു രംഗത്തെത്തി

സംസ്ഥാനത്തെ ഓക്സിജൻ വിതരണത്തെകുറിച്ചു കഴിഞ്ഞ ദിവസം അവലോകനം ചെയ്തതെന്നാണ് പിഎംഒ വിശദീകരണം

അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News