ഒമാനില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

ഒമാന്‍ സലാലയില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

ചിത്രനഗര്‍ സ്വദേശി കെ. മനോജ് കൃഷ്ണയാണ് മരിച്ചത്. 48 വയസായിരുന്നു.

ദോഫാര്‍ കാറ്റില്‍ഫീഡ് കമ്പനിയില്‍ ഫൈനാന്‍സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News