രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി

ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി.

മുപ്പത്തിആറരലക്ഷം രൂപയാണ് പിടികൂടിയത്.

തിരൂര്‍ സ്വദേശി പരീക്കുട്ടിയെ പാലക്കാട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News