കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഈയിടെ നവീകരിച്ച സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല.

മുമ്പ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്ന വണ്ടികള്‍ പോലും ഇപ്പോള്‍ ഈ സ്റ്റേഷനില്‍ നിര്‍ത്താതെ
പോകുകയാണ്.

മൂന്ന് ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ടതാണ് ചന്തേര റെയില്‍വേ സ്റ്റേഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News