ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി

ഏപ്രിൽ മാസത്തെ കിറ്റ് വിതരണം മുടങ്ങിയെന്ന ആരോപണം തള്ളി സപ്ലൈക്കോ സിഎംഡി അലി അസ്ഗർ പാഷ. കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ട് എന്നും വിതരണം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ജോലിക്കായി ജീവനക്കാർക്ക് പോകേണ്ടി വന്നതിനാൽ മാത്രമാണ് താമസം ഉണ്ടായത് എന്നും സർക്കാർ ആവശ്യമായ തുക ഉൾപ്പടെ എല്ലാ സൗകര്യങ്ങളും തന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞതോടെ സര്‍ക്കാര്‍ കിറ്റ് വിതരണം മുടക്കിയെന്ന പ്രതിപക്ഷ പ്രചാരണത്തിന് പിന്നാലെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel