കുവൈത്തില്‍ ഭൂചലനം

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.

കുവൈറ്റ്‌ സിറ്റി സാൽമിയ അബൂഹലീഫ, മംഗഫ്‌, സാൽമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ്  ഭൂചലനം അനുഭവപ്പെട്ടത്.

അതേസമയം ഭൂചലനത്തെ ഉത്ഭവത്തെക്കുറിച്ചോ  തീവ്രതയെ കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News