ടി.എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്

ടി എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്.

ട്രേഡ് യൂണിയന്‍ രാഷ്ട്രീയ പൊതുമണ്ഡലങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

ബെഫി നേതാവ് ടി എസ് മുരളിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here