
റാന്നി ഇടക്കുളം ഭാഗത്ത് പമ്പ ആറ്റില്‍ ശവശരീരം ഒഴുകി നടക്കുന്നു. 40 വയസിന് അടുത്ത് പ്രായം തോന്നുന്ന പുരുഷ ശരീരമെന്ന് നാട്ടുകാര്‍ പറയുന്നത്.
ഫയര്‍ ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here