
കൊവിഡ് പോസിര്രീവ് ആയി ഓക്‌സിജന്‍ സഹായത്തില്‍ ആശുപത്രിയില്‍ കിടന്ന 59കാരിക്ക് നേരെ പീഡനം.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാടിനെ നടുക്കിയ സംഭവം. വാര്‍ഡ് ബോയ് ആണ് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് വാര്‍ഡ് ബോയ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയായ വാര്‍ഡ് ബോയിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here