കൊല്ലത്ത് അതിഥി തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചു.
കൈക്ക് ഗുരുതരമായി പരിക്കേറ്റ കല്ലമ്പലം സ്വദേശിനി രോഷ്നി കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഷ്നിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് രാജസ്ഥാന് സ്വദേശി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here