എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

രാവിലെ പതിനൊന്നിന് നിയമസഭാ സെക്രട്ടറിക്കാകും പത്രിക സമർപ്പിക്കുക. മുതർന്ന എൽ ഡി എഫ് നേതാക്കളും പത്രികാ സമർപ്പണത്തിനെത്തും.

കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാകും പത്രികാ സമർപ്പണം. കെ.കെ രാഗേഷ്, വയലാർ രവി, പി.വി അബ്ദുൾ വഹാബ് എന്നിവർ ഈ മാസം 21ന് വിരമിക്കുന്ന ഒ‍ഴിവിലെക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News