മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കെലപ്പെടുത്തി

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പണ്ടാരകണ്ടം അഭിഭവനില്‍ ആണ് കൊലപാതകം.

ആള്‍ സെയിന്റ്‌സ് വയര്‍ലസ് കോളനിയില്‍ ഷംനാദിനെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാധാമിക നിഗമനം. കൊലപാതകം നടന്ന വീടിന്റെ ഉടമ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News