
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആരംഭിച്ചു.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് പൊലീസ് ശുപാർശ നൽകും .
അതെസമയം കൂട്ട പരിശോധനയുടെ കൂടുതൽ ഫലം ഇന്ന് വരുമ്പോൾ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഗണ്യമായി ഉയരും.
ഇതിനായി സർക്കാർ – സ്വകാര്യ മേഖലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണ് ആരോഗ്യ വകുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here