ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ.

ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ.

മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തനത്തിന്റെ സുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോൺ ബ്രിട്ടാസ്‌.ജോൺ ബ്രിട്ടാസിന്റെ പുതിയ ഉത്തരവാദിത്വത്തെയും നേട്ടത്തെയും അഭിനന്ദിച്ച് ചലച്ചിത്ര പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ കുറിച്ചതിങ്ങനെ.

താങ്കൾ വേഗത്തിൽ പായുന്ന വെടിയുണ്ടയാണ്.പോകേണ്ട പാതയും എത്തേണ്ട ലക്ഷ്യവും പൂർണ്ണമായി അറിയാവുന്ന ബുള്ളറ്റ് .താങ്കളുടെ കഴിവുകൾ ലക്‌ഷ്യം കണ്ടെത്തും.ശരിയായ ദിശയിലേക്ക് ചലിച്ചാൽ ഉദ്ദേശം സഫലീകരിക്കുകതന്നെ ചെയ്യും.പാർലമെന്ററി പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here