സെൻട്രൽ ജയിലിൽ കൊവിഡ് ടെസ്റ്റ്; എല്ലാവരും നെഗറ്റീവ്

തിരുവനന്തപുരം സെൻ്രൽ ജയിലിലെ അന്തേവാസികൾക്കായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുകയുണ്ടായി.

ഇന്ന് 400 പേർക്കാണ് അൻ്റിജൻ ടെസ്റ്റ് നടത്തിയത്. എല്ലാവരും നെഗറ്റീവ് ആയിരുന്നു.

ബാക്കിയുള്ള തടവുകാർക്കായി കൊവിഡ് ടെസ്റ്റ് അടുത്ത ദിവസങ്ങളിൽ നടക്കുന്നതാണ്.

ജയിലിലെ എല്ലാ തടവുകാർക്കും വാക്സിനേഷൻ നടത്തുന്നതിന് ക്രമീകരണങ്ങൾ അർപ്പെടുതി വരുന്നു.

അടുത്ത ആഴ്ചയോടെ എല്ലാവർക്കും വാക്സിനേഷൻ നൽകുന്ന പ്രവർത്തങ്ങൾ ആരംഭിക്കുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here