പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഹെഡ്മാസ്റ്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി പരാതി

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഹെഡ്മാസ്റ്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി പരാതി.

സംഭവം പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി സ്കൂളിൽ. സ്കൂളിൽ നേരിട്ടെത്തി പരിശോധിക്കുമെന്ന് ഡിഡിഇ അറിയിച്ചു.

രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 11 മണിയോടെ പോസ്റ് ചെയ്തുവെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here