കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്

കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്. ഇതോടെ ഇവിടെ ശസ്ത്രക്രിയകളുടെയും, സന്ദർശകരുടെയും എണ്ണം കുറയ്ക്കും.

സർജറി, ശ്വാസകോശ, മെഡിസിൻ ഭാഗങ്ങളിൽ ഉള്ള ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ നിയന്ത്രണംഏര്‍പ്പെടുത്തി. വാർഡുകളിൽ സന്ദർശകരെ അനുവദിക്കില്ല.

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ക്യാമ്പസിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News