കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സിപിഐഎം

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചും വേണം പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങനെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് പിന്നാലെ മഴക്കാലം കൂടെയെത്തുന്നതോടെ മഴക്കാല പൂര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ വ്യാപനം മൂർച്ഛിക്കുന്ന ഘട്ടത്തിൽ മുഴുവൻ സഖാക്കളും ബോധവൽക്കരണ-പ്രതിരോധ പ്രവർത്തനങ്ങൾക്കായി…

Posted by CPIM Kerala on Monday, 19 April 2021

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News