നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര വെച്ചാണ് മരിച്ചത്.

ഇന്ന് കാലത്ത് പേരാമ്പ്രയില്‍ വെച്ച് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമെന്ന് പേരാമ്പ്ര എസ് ഐ അറിയിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News