പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തിൽ ഭരണം പിടിച്ച് ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് ഭരണമാണ് ബിജെപി പിടിച്ചത്.

കോൺഗ്രസ്സ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. ബിജെപി യിലെ ബിന്ദു പ്രദീപാണ് പ്രസിഡൻ്റ്.

18 അംഗ ഭരണസമിതിയിൽ 6 വീതം അംഗങ്ങൾ ബി ജെ പിക്കും യുഡിഎഫിനും, ഉണ്ട്.  എൽഡിഎഫിന് അഞ്ച് അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രംഗവും വിജയിച്ചിട്ടുണ്ട്.

പട്ടികജാതി വനിതയ്ക്കാണ് പ്രസിഡൻ്റ് സ്ഥാനം എന്നിരിക്കെ ബിജെപിക്കും,എൽ ഡി എഫിനുമാണ് പട്ടികാ ജാതി വനിതാ പ്രതിനിധിയുമുളളത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here