നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. കൃഷി വകുപ്പ് ഡയറക്‌റ്റേറിലെ ജീവനക്കാരന്‍ സനു ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ ഫോണില്‍ നിന്ന് 15ലേറെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെടുത്തു.

സുമ്പാ ഡാന്‍സ് പരിശീലകന്‍ ആയ പ്രതി ഇത് മുതലെടുത്താണ് പീഡനം നടത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

തന്നെ ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സൈബര്‍ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here