കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന സാഹചര്യമാണ് നിലവില്‍.

വൈകിട്ട് 7 ന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വരുന്നത് തിയേറ്റര്‍ ഉടമകളെ പ്രതിസന്ധിയിലാക്കി. എന്നാല്‍ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു.

ലാഭകരമല്ലാത്ത തിയേറ്ററുകള്‍ അടച്ചിടണോ എന്നത് ഉടമകള്‍ക്ക് തീരുമാനിക്കാമെന്ന് സംഘടന വ്യക്തമാക്കി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News