
പുനലൂരില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുനലൂര്‍ ചെമ്മന്തൂരിലാണ് സംഭവം.
സനല്‍ എന്ന് വിളിയ്ക്കുന്ന ചാക്കോയ്ക്കാണ് വെട്ടേറ്റത്.
പാലാട്ടുകോണം സ്വദേശി സുരേഷാണ് കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here