വാളയാറിൽ വൻ കഞ്ചാവ് വേട്ട ;മൂന്ന് പേർ അറസ്റ്റിൽ

വാളയാറിൽ വൻ കഞ്ചാവ് വേട്ട,മൂന്ന് പേർ അറസ്റ്റിൽ
എക്സൈസ് നടത്തിയ പരിശോധനയിൽ 500 കിലോ കഞ്ചാവ് പിടിച്ചു.

ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്മേലാറ്റൂർ സ്വദേശികളായ ഫായിസ് , ബാദുഷ കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിൽ നിന്ന് കൊച്ചിയിലേക്ക് കടത്താനായിരുന്നു ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here