എന്റെ മൂത്തമകന്‍ ആശിഷിനെ എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ ഏറെ സങ്കടമുണ്ട് ; ഹൃദയ ഭേദകമായ വാര്‍ത്തയറിയിച്ച് സീതാറാം യെച്ചൂരി

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. മകന്റെ വേര്‍പാടില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറിച്ചതിങ്ങനെയാണ്.

മകന്റെ വേര്‍പാട് അറിയിക്കുന്നതിനോടൊപ്പം അവസാന നിമിഷം വരെ ഏറെ പ്രതീക്ഷ നല്‍കി ആശിഷിനെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയും യെച്ചൂരി രേഖപ്പെടുത്തി.

ASHISH YECHURY

ഇന്ന് രാവിലെ എന്റെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടിവന്നതില്‍ഏറെ സങ്കടമുണ്ട്. ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ആശിഷിനെ ചികിത്സിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ പ്രവര്‍ത്തകര്‍, ഒപ്പം നിന്ന ഞങ്ങളുടെ എണ്ണമറ്റ മറ്റുള്ളവര്‍. ഏവരേയും നന്ദി അറിയിക്കുന്നു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here