സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്.
പ്രിയ സഖാവ് സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ മനസ്സും പ്രാര്‍ഥനയും യെച്ചൂരിയുടെയും കൂടുംബത്തിനൊപ്പവുമുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്ററില്‍ കുറിച്ചു.
Dear Com. @SitaramYechury, our deepest condolences on the loss of Ashish. Our thoughts are with you and your family during this difficult time. https://t.co/iraYm2f9Cg
— Pinarayi Vijayan (@vijayanpinarayi) April 22, 2021
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here