സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പോലീസാണ് അറസ്റ്റ് ചെയ്തതത്. സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കോഴിക്കോട് കസബ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

സോളാര്‍ തട്ടിപ്പില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് അറസ്റ്റ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here