ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് സ്പീക്കര്‍

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയു ദു:ഖത്തില്‍ സ്പീക്കര്‍ പങ്കു ചേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. പ്രിയ സഖാവ് സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ മനസ്സും പ്രാര്‍ഥനയും യെച്ചൂരിയുടെയും കൂടുംബത്തിനൊപ്പവുമുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here