കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

കൊവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയില്‍ ദേശീയ നയം കാണണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു.

ഹരീഷ് സാല്‍വയെ അമിക്കസ്‌ക്യുരിയായി നിയമിച്ചു. പ്രതിസന്ധി നേരിടാനുള്ള കേന്ദ്രത്തിന്റെ തയാറെടുപ്പുകള്‍ അറിയിക്കണമെന്നും കോടതി അറിയിപ്പ് നല്‍കി.

ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിന്‍, ലോക്ക്ഡൗണ്‍ എന്നിവയില്‍ ദേശീയ പദ്ധതിയെന്തെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News