ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

53 പേരുമായി കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. കപ്പല്‍ മുങ്ങിയ സ്ഥലത്തിനടുത്ത് എണ്ണചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരച്ചില്‍.

44 വര്‍ഷം പഴക്കമുള്ള അന്തര്‍വാഹിനി ഇന്നലെ ബാലി ദ്വീപിന്റെ വടക്കുഭാഗത്ത് പരിശീലനം നടത്തവെ നിയന്ത്രണം നഷ്ടപ്പെട്ടതിനാലാവാം കാണാതായതെന്ന് ഇന്തോനേഷ്യന്‍ നാവികസേന അറിയിച്ചു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel