18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം. വാക്സിൻ ഘട്ടം ഘട്ടമായി നൽകും.

തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയത്. തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ.

വാക്സിൻ പ്രതിസന്ധിയെ തുടര്‍ന്ന് കൂടുതൽ വാക്സിൻ എത്തിക്കാൻ സർക്കാർ ആലോചനയുണ്ട്.

അതേസമയം വാക്സിൻ പ്രതിസന്ധി വിഷയം അവലോകന യോഗം ചർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News