കൊവിഡ് ; കോടതികളിലും കർശന നിയന്ത്രണങ്ങൾ

കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായതോടെ കോടതികളിലും കർശന നിയന്ത്രണങ്ങൾ. ഹൈക്കോടതിയാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കും. സാക്ഷി വിസ്താരങ്ങൾക്കും നിയന്ത്രണമുണ്ട്.

കക്ഷികൾ അനുമതിയോടെ മാത്രമേ കോടതി മുറിയിൽ പ്രവേശിക്കാവൂ എന്നും ഹൈക്കോടതി നിർദേശിക്കുന്നു. കോവിഡ് വ്യാപനം കേരളത്തിലും ശക്തമായതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News