മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ

  • കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത് വരെ കാത്തുനില്‍ക്കില്ല; വാക്‌സിന്‍ കമ്പിനിയുമായി ചര്‍ച്ച ആരംഭിച്ചു

  • തൃശൂര്‍ പൂരം മാതൃകാപരമായി നടത്തും

  • എറണാകുളത്ത് ശക്തമായ നടപടി സ്വീകരിക്കും

  • കൊവിഡ് സാഹചര്യത്തില്‍ മറ്റു ചികിത്സകള്‍ മുടക്കരുത്

  • കൊവിഡ് കാലം ഒരു അവ സരമായി കാണരുത്; സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നു

  • കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും

  • കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലെന്ന ആശങ്ക ആര്‍ക്കും വേണ്ട

  • ഓക്‌സിജനും ആംബുലന്‍സും ഉറപ്പാക്കും

  • ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വാക്‌സിന്‍

  • വ്യവസായ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കണം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here