
സാമ്പത്തിക നഷ്ടവും ലോക്ഡൗണും ഒഴിവാക്കാൻ കേന്ദ്രം നടപടി കൈകൊള്ളണമെന്ന് ധനമന്ത്രി തോമസ് ഐസക്.ഇനിയൊരു ലോക്ഡൗണുണ്ടായാൽ അത് ദേശീയ വരുമാനത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നും മന്ത്രി.കഴിഞ്ഞ വർഷം 10 % ഉത്പാദനം കുറഞ്ഞുവെന്നും വീണ്ടും ലോക്കഡൗൺ സംഭവിച്ചാൽ വൻ തിരിച്ചടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു .
കേന്ദ്രം പിശുക്ക് കാണിക്കരുതെന്നും വാക്സിന് വേണ്ടി കൂടുതൽ തുക ചെലവാക്കാൻ തയ്യാറാകണമെന്നും ധനമന്ത്രി വ്യക്തമാക്കി. അമാന്തിക്കുന്തോറും കേന്ദ്രം വലിയ വില നാടിന് നൽകേണ്ടി വരുമെന്നും മന്ത്രി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here