കൈരളി ടീവി ചീഫ് ലൈബ്രറിയൻ രമേശ്‌ കുമാറിന്റെ പിതാവ് സുകുമാരൻ നായർ അന്തരിച്ചു

കൈരളി ടീവി ചീഫ് ലൈബ്രറിയൻ രമേശ്‌ കുമാറിന്റെ പിതാവ് കവടിയാർ ഭഗവതിനഗർ കൊച്ചുവീട്ടിൽ സുകുമാരൻനായർ(80) അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here