ദളിത് മഹാസഭാ സംസ്ഥാന പ്രസിഡന്‍റ് പി കെ രാമന്‍ അന്തരിച്ചു

ദളിത് മഹാസഭാ സംസ്ഥാന പ്രസിഡന്‍റും ദളിത് ജനവിഭാഗത്തിൻ്റെ അവകാശ പോരാളിയുമായിരുന്ന പി കെ രാമന് അന്ത്യാഞ്ജലി.

കാസർകോട് കളളാർ സ്വദേശിയായ രാമൻ അസുഖത്തെത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. 60 വയസായിരുന്നു.

മൃതദേഹം സ്വദേശമായ കള്ളാ റിലെത്തിച്ച് സംസ്ക്കരിച്ചു. കള്ളാർ ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡന്‍റാണ്. ആദിവാസി – ദളിത് മേഖലയിലെ സാമൂഹ്യ പ്രവർത്തക ധന്യാ രാമൻ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News