ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ കെ സുരേന്ദ്രന്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.

വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും കെ സുരേന്ദ്രന്‍ ഒഴിഞ്ഞ് മാറി. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടി എടുത്തു എന്ന സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലന്നും ബിജെപിയുടെ പണം നഷ്ടപ്പെട്ടതായി അറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കള്ളപ്പണം സംബന്ധിച്ച് ഇഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തോട് സുരേന്ദ്രന്‍ പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News