കെ. കെ രാജന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

എന്‍.സി.പി നേതാവ് കെ കെ രാജന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

എല്‍.ഡി. എഫിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രധാനിയും അഞ്ചരക്കണ്ടി, ചക്കരക്കല്ല് മേഖലയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു കെ.കെ. രാജനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here