കൊല്ലത്ത് അമ്മയും കുഞ്ഞും കൊല്ലപ്പെട്ട നിലയിൽ

കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്.കുഞ്ഞിന്റെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട് . കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News