അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രപുറപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനത്തിന്റെ സമയത്തിന് മാറ്റം

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നാളെ പുലര്‍ച്ചെ 2.10 നു പുറപ്പെടേണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് വിമാനം നേരത്തെയാക്കിയതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് രാത്രി 11.30 നു വിമാനം പുറപ്പെടുമെന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് അധികൃതര്‍ അറിയിച്ചു.

രാത്രി 8.30 ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here