നീര്‍നായയുടെകടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട് കാരശ്ശേരിയില്‍ നീര്‍നായയുടെകടിയേറ്റ് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരി ശ്രീനന്ദ, സഹോദരന്‍ 13 കാരനായ ശ്രീകുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്

കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here