ഒമാനില്‍  കോവിഡ് ബാധിച്ച്  മലയാളി മരിച്ചു

ഒമാന്‍  സലാലയില്‍  കോവിഡ് ബാധിച്ച്  മലയാളി മരിച്ചു. കണ്ണൂർ മാഹി പള്ളൂർ സ്വദേശി തണൽ വീട്ടിൽ എൻ.പി ചന്ദ്രശേഖരൻ ആണ് മരിച്ചത്.സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം .

 37 വർഷമായി സലാല ഗർബിയയിൽ ബേക്കറി നടത്തി വരികയായിരുന്നു. ഭാര്യ: രഹീന. മക്കൾ: പ്രൻറി, പ്രവ്യ. മരുമകൻ: ബിനയൻ. മൃതദേഹം സലാലയിൽ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here