വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ എറുണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒന്നര വർഷമായി നോബിൾ പ്രകാശ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചും നഗ്നചിത്രങ്ങളും വീഡിയോകളും എടുത്ത ശേഷം വെബ് സെറ്റിൽ അപ് ലോഡ് ചെയ്ത് പണം ഉണ്ടാക്കാൻ ശ്രമിക്കുകയും യുവതിയെ ഭീക്ഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.

ഭീഷണി തുടർന്ന സാഹചര്യത്തിൽ യുവതി വലിയമല പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ എറുണാകുളത്ത് നിന്നും പോലീസ് പിടികുടി പിന്നീട് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News