മത്സ്യബന്ധനത്തിന് പോയ 11 തൊഴിലാളികളെ കാണ്മാനില്ല

മത്സ്യബന്ധനത്തിന് പോയ 11 തൊഴിലാളികളെ കാണ്മാനില്ല .ബോട്ടിലുള്ളത് കന്യാകുമാരി സ്വദേശികളാണ്.തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്.

ഗോവയിൽ നിന്നും 600 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്.തുടർന്ന് ഗോവയിലെ കോസ്റ്റ് ഗാർഡിനും നേവിക്കും കോസ്റ്റൽ പോലീസ്  വിവരം കൈമാറി.നിലവിൽ ഗോവൻ കോസ്റ്റ് ഗാർഡും നേവിയുമാണ് തെരച്ചിൽ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News