സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 11 എം.പിമാർ സംയുക്തമായി കത്ത് നൽകി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 18, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ ; മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ

    Covid19: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 9,062 പേർക്ക് രോഗം

    Mosque explosion in Kabul;  At least 20 dead, 40 injured

    Kabul: കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; 20 മരണം; നിരവധിപ്പേർക്ക് പരുക്ക്

    Vijender Singh: പ്രൊ ബോക്സിംഗ്; വിജയത്തിളക്കത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗ്

    മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക്  ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചു

    Kerala university: സെർച്ച്‌ കമ്മിറ്റി ചട്ടവിരുദ്ധം; രണ്ട് അംഗങ്ങൾമാത്രമുള്ള കമ്മിറ്റി നിലനിൽക്കില്ല; കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം

    കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി സമ്മേളന നഗരി

    Kodiyeri Balakrishnan: കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും LDFനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുന്നു: കോടിയേരി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 11 എം.പിമാർ സംയുക്തമായി കത്ത് നൽകി

by വെബ്‌ ഡസ്ക്
1 year ago
കൊവിഡ് ബാധിച്ച സിദ്ദീഖ് കാപ്പന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ സമിതി
Share on FacebookShare on TwitterShare on Whatsapp

Read Also

Teesta Setalvad | ജാമ്യം തേടി ടീസ്റ്റ സെതൽവാദ് സുപ്രീം കോടതിയെ സമീപിച്ചു

Santhosh Kumar MP: പി സന്തോഷ് കുമാർ എംപിക്ക് മലയാളത്തിൽ ജന്മദിനാശംസകൾ നേർന്ന് ലോക്സഭാ സ്പീക്കർ

John Brittas:നേമം പദ്ധതി; ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യം ദേശീയ മാധ്യമങ്ങളിലും വാർത്തയായി

മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  എൻ.വി. രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകി.

മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്.

സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ  ഏഴു തവണ  ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനഃപരിശോധിക്കണം.

ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും എം.പിമാരായ കെ. സുധാകരൻ,കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി,എൻ.കെ പ്രേമചന്ദ്രൻ,പി വി അബ്ദുൽ വഹാബ് തുടങ്ങിയവർ ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.

Tags: Corona positiveCovid positiveMPSidhique Kappansupreme court
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്ന് തന്നെ ; മഹാരാഷ്ട്രയിൽ കൂടുതൽ രോഗികൾ
Big Story

Covid19: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 9,062 പേർക്ക് രോഗം

August 18, 2022
Mosque explosion in Kabul;  At least 20 dead, 40 injured
English

Mosque explosion in Kabul; At least 20 dead, 40 injured

August 18, 2022
Kabul: കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; 20 മരണം; നിരവധിപ്പേർക്ക് പരുക്ക്
Big Story

Kabul: കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; 20 മരണം; നിരവധിപ്പേർക്ക് പരുക്ക്

August 18, 2022
Vijender Singh: പ്രൊ ബോക്സിംഗ്; വിജയത്തിളക്കത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗ്
Latest

Vijender Singh: പ്രൊ ബോക്സിംഗ്; വിജയത്തിളക്കത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗ്

August 18, 2022
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക്  ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചു
Kerala

Kerala university: സെർച്ച്‌ കമ്മിറ്റി ചട്ടവിരുദ്ധം; രണ്ട് അംഗങ്ങൾമാത്രമുള്ള കമ്മിറ്റി നിലനിൽക്കില്ല; കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം

August 18, 2022
കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി സമ്മേളന നഗരി
Kerala

Kodiyeri Balakrishnan: കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും LDFനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുന്നു: കോടിയേരി

August 18, 2022
Load More

Latest Updates

Covid19: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 9,062 പേർക്ക് രോഗം

Mosque explosion in Kabul; At least 20 dead, 40 injured

Kabul: കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; 20 മരണം; നിരവധിപ്പേർക്ക് പരുക്ക്

Vijender Singh: പ്രൊ ബോക്സിംഗ്; വിജയത്തിളക്കത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗ്

Kerala university: സെർച്ച്‌ കമ്മിറ്റി ചട്ടവിരുദ്ധം; രണ്ട് അംഗങ്ങൾമാത്രമുള്ള കമ്മിറ്റി നിലനിൽക്കില്ല; കേരള സർവകലാശാലയ്ക്ക്‌ നിയമോപദേശം

Kodiyeri Balakrishnan: കൊലയാളി രാഷട്രീയത്തെ ഉപയോഗിച്ചും LDFനെ അസ്ഥിരപ്പെടുത്താൻ RSS ഉും BJP യും ശ്രമിക്കുന്നു: കോടിയേരി

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Covid19: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 9,062 പേർക്ക് രോഗം August 18, 2022
  • Mosque explosion in Kabul; At least 20 dead, 40 injured August 18, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE