എറണാകുളത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി ,നിയന്ത്രണങ്ങൾ ഇങ്ങനെ

എറണാകുളത്ത് നാളെ മുതൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.കടകൾ ഉൾപ്പടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകീട്ട് 5 വരെ മാത്രം പ്രവർത്തിക്കാൻ അനുമതി

ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം

പാഴ്സൽ സർവ്വീസിനു മാത്രം അനുമതി

ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല

വിവാഹങ്ങൾക്ക് 30 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രം പങ്കെടുക്കണം

അമ്യൂസ്മെൻ്റ് പാർക്കുകൾ, ക്ലബുകൾ എന്നിവ അടയ്ക്കണം

തിയ്യറ്ററുകൾ മെയ് 2 വരെ അടക്കണം

SSLC ,പ്ലസ് ടു ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റി വെക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News