കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല.

കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3 ഡോക്ടർമാരും 3 നഴ്സുമാരേയും, രണ്ട് ശുചീകരണ തൊഴിലാളികളേയും നിയോഗിച്ചു.

400 പേരിൽ 170 പേരിൽ നടത്തിൽ ആന്റിജൻ പരിശോധനയിലാണ് 72 പേർക്ക് കൊവിഡ് കണ്ടെത്തിയത്.

ആർ.ടി.പി.ആർ പരിശോധനയും നടത്തും. അതേസമയം കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News